mistakes by team in recent ipl auction
പുതിയ സീസണിലേക്കു മികച്ച കളിക്കാരെ തന്നെ കൊണ്ടുവരാന്‍ തങ്ങള്‍ക്കായിട്ടുണ്ടെന്ന സംതൃപ്തിയിലാണ് ഓരോ ടീമും. എന്നാല്‍ ചില പിഴവുകള്‍ ഓരോ ഫ്രാഞ്ചൈസിയുടെ ഭാഗത്തും നിന്നുമുണ്ടായിട്ടുണ്ട്. അടുത്ത സീസണില്‍ ഒരുപക്ഷെ തിരിച്ചടിയായി മാറാന്‍ സാധ്യതയുള്ള ഇവ എന്തൊക്കെയെന്നു നോക്കാം.